തിരുവനന്തപുരം: ചിറയിൻകീഴിൽ കാപ്പാ കേസ് പ്രതിയായ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിനുള്ളിൽ കണ്ടെത്തി. മുട്ടപ്പലം പെരിങ്ങുമ്മൽ സ്വദേശിയായ പ്ലാവിള പുത്തൻവീട്ടിൽ മിന്നൽ ഫൈസൽ (25) ആണ് മരിച്ചത്. ......
വിഴിഞ്ഞം: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടിൽ താമസിച്ചിരുന്ന വിഘ്നേശ്വരി (27) ആണ് മരിച്ചത്. ......
തിരുവനന്തപുരം: ടെക്നോപാർക്ക് മേഖല ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന രണ്ട് യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം സാഹസികമായി പിടികൂടി. ആക്കുളം കരിമണൽ സ്വദേശിയായ സച്ചു (27), മൺവിള സ്വദേശിയായ അഖിൽ (25) എന്നിവരാണ് കോവളം ജങ്ഷനിൽ പിടിയിലായത്. ......
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ......
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടൽ. ഹാജർ ബുക്കിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ......
തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹസൽക്കാര ചടങ്ങിനിടെ സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം അക്രമത്തിൽ കലാശിച്ചു. സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു. ......
തിരുവനന്തപുരം: കെ.പി.സി.സിയുടെ ഉടമസ്ഥതയിലുള്ള നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പി പരിപാടി സംഘടിപ്പിച്ചതിനെ തുടർന്ന് രാഷ്ട്രീയ വിവാദം. ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ രണ്ടുദിവസത്തെ ചിന്തൻ ശിബിരത്തിനായാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വാടകയ്ക്ക് നൽകിയത്.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും മുൻ ഡി.ജി.പി യുമായ ആർ. ......
തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ നിരന്തര പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബത്തിന്റെ പരാതി. ആറ്റുകാലിലെ വാടകവീട്ടിൽ ഇന്നലെ രാത്രിയാണ് 27-കാരിയായ ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ......